Digital Watercolor- 1




ഇന്ന് ഒക്ടോബർ 31
മാസത്തിൻ്റെ അവസാന ദിവസം.
എൻ്റെ sketchbook ൻറെ അവസാന പേജ്....
ഒക്ടോബർ മാസം വരച്ചത് ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്തത് ഒന്നും അല്ല.
എന്നും
രാവിലെ 4 മണിക്ക് എഴുന്നേറ്റ്
എന്തൊക്കെയോ വരച്ചു കൂട്ടി.
പോസ്റ് ചെയ്യാൻ ഉള്ള ക്വാളിറ്റി ഒന്നും ഇല്ല എന്ന് സ്വയം അറിയാം.
എങ്കിലും ഞാൻ ഇവിടെ ഉണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താൻ എല്ലാം പോസ്റ് ചെയ്ത്.
അതു പോലെ ഇതും.